Recent Posts
Latest News
എ.കെ.എം അഷ്‌റഫിന് എസ്ഡിപിഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് അപരന്മാര്‍; സുരേന്ദ്രന് ഒരു അപരന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയായി അപരഭീഷണി. സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും സ്ഥാനാര്‍ഥിമാരുടെ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊടുമ്പിരി കൊള്ളുകയാണ്. മണ്ഡലത്തില്‍ എസ്ഡിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുടെ പേരിലാണ് വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ പേരിന് സാമ്യമുള്ള അഷ്‌റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രന് ഒരു അപരനുമാണുള്ളത്. മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി […]
കേരളം
കാസർഗോഡ് നിന്നും നിരവധി പരാതികൾ; ലുക്ക് ഔട്ട് നോട്ടീസിറക്കി, മുബൈ എയർ പോർട്ടിൽ എത്തിയ പ്രതി പിടിയിൽ
കാസർഗോഡ്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്. 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. കാസറഗോഡ് തളങ്കര സ്വദേശി സാജിത യു (34) ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി […]
-
Wendi commented on അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക് പുതിയ സാരഥികൾ: Hey Looking to improve your posture and live a hea
-
Norma Sodeman commented on അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക് പുതിയ സാരഥികൾ: Hi, It is 2026 — and human written content is stil
-
my blog commented on കാസർകോടും സെഞ്ചുറിയടിച്ച് പെട്രോൾ വില: I like the valuable information you provide for yo
-
Florida commented on അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക് പുതിയ സാരഥികൾ: Hello there I wanted to reach out and let you know
-
my blog commented on കാസർകോടും സെഞ്ചുറിയടിച്ച് പെട്രോൾ വില: I need to to thank you for this fantastic read!! I