കാസര്‍കോട് കമ്പല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

Latest

കാസര്‍കോട്: കമ്പല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. കമ്പല്ലൂരിലെ വാവച്ചന്റെ മകന്‍ ബിറ്റോയാണ് മരിച്ചത്.

പെയിന്റിംഗ് തൊഴിലാളി ആയ ബിറ്റോയ്ക്ക് ജോലി സ്ഥലത്ത് വെച്ചാണ് കടന്നലിന്റെ കുത്തേറ്റത്. ഉടന്‍ തന്നെ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *