യാത്രക്കാരുടെ ശ്രദ്ധക്ക് ഞായറാഴ്ച മുതല്‍ മലയോര റൂട്ടില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ്

Latest പ്രാദേശികം

കാഞ്ഞങ്ങാട്▪️ഒടയഞ്ചാല്‍ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് തൃശൂര്‍, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്
ബന്തടുക്ക – പാലാ – കോട്ടയം സൂപ്പര്‍ എക്‌സ്പ്രസ്സും,
ഗുരുവായൂര്‍, പറവൂര്‍, എറണാകുളം, പിറവം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് കൊന്നക്കാട് – എറണാകുളം – പാലാ – മുണ്ടക്കയം സൂപ്പര്‍ ഫാസ്റ്റും
കാസര്‍കോട് ഭാഗത്തു നിന്ന് തൃശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്
കാസര്‍കോട് – പാലാ മിന്നല്‍ സൂപ്പര്‍ ഡിലീക്‌സും സര്‍വ്വീസ് നടത്തും
ബന്തടുക്കാ – പാലാ
കൊന്നക്കാട് – മുണ്ടക്കയം
കാസറര്‍കോട്- പാലാ
എന്നീ സര്‍വീസുകള്‍ക്ക് സീറ്റ് റിസേര്‍വ് ചെയ്യുന്നതിനായി www.keralartc.com എന്ന വെബ്‌സൈറ്റോ ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പോ ഉപയോഗിക്കണം

Leave a Reply

Your email address will not be published. Required fields are marked *