മുളിയാറിൽ കർഷകരെ വിറപ്പിച്ച കാട്ട് പന്നിയെ സാഹസീകമായി വെടിവെച്ച് വീഴ്ത്തി.
കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവി വകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേത്വത്തത്തിലു ള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽ നിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, വനം വകുപ്പ് ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി […]
Continue Reading