വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വറന്റെയിൻ ഒഴിവാക്കി; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം […]

Continue Reading

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക. മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ. കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ […]

Continue Reading

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.

Continue Reading

‘കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്’ തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് വൈറൽ !

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്. ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നതെന്ന്സ്റ്റിൽ നിന്ന് വ്യക്തം. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും – […]

Continue Reading

പരപ്പ പഞ്ചിക്കല്ലില്‍ പുലിയിറങ്ങി. ജാഗ്രത പാലിക്കണമെന്ന്‌ വനം വകുപ്പ്‌ (വീഡിയോ)

മുള്ളേരിയ: പരപ്പ, പഞ്ചിക്കല്ലില്‍ പുലിയിറങ്ങി. പുലിയുടെ വീഡിയോ വഴിയാത്രക്കാര്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ ജനം ഭയത്തില്‍. വിവരമറിഞ്ഞ്‌ ഫോറസ്റ്റ്‌ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും ഇറങ്ങിയത്‌ പുലിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്‌തു. പരപ്പ, ഫോറസ്റ്റ്‌ ഡിവിഷനു കീഴിലെ പഞ്ചിക്കല്ല്‌- ബെള്ളിപ്പാടി റോഡിലാണ്‌ പുലിയെ ഇന്നലെ രാത്രി കാണപ്പെട്ടത്‌. വനത്തിനു അകത്തു കൂടി 4 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡാണിത്‌. രാത്രി കാറില്‍ പോകുന്നവരാണ്‌ പുലിയെ കണ്ടത്‌. സാധാരണ ഗതിയില്‍ പുലിയുടെ സാമീപ്യം കാണപ്പെടാത്ത പ്രദേശത്തുകൂടിയാണ്‌ പ്രസ്‌തുത റോഡ്‌ കടന്നു […]

Continue Reading

ഉച്ചയ്ക്ക് മരണപ്പെട്ട ഷാഹിന്റെ നമ്പർ നാല് മണി വരെ ഓൺലൈൻ; ശരീരത്തിൽ മുറിവുകളും ചതവുകളും; മലയാളി വിദ്യാർത്ഥി ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

ചെന്നൈ: തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്. ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. […]

Continue Reading

BANDRA FC യുടെ ജേഴ്സി പ്രകാശനം ചെയ്തു

കുമ്പള: ഫെബ്രുവരി 12ന് ദുബൈയിൽ വെച്ച്‌ നടക്കുന്നകണ്ണൂർ സോക്കർ ലീഗിൽ പങ്കടുക്കുന്ന ടീം BANDRA FC യുടെ ജേഴ്സി കുമ്പള എസ് ഐ അനീഷ് ടീം മെന്റർ സിറാജ് കണ്ണൂരിന് നൽകി പ്രകാശനം ചെയ്തു

Continue Reading

കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകൻ കത്തിവീശി;ദൃശ്യങ്ങൾ

വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്‌സ് ആൻഡ് സയൻസ് കോളജിന് പുറത്താണ് സംഭവം. കോളജിനുള്ളിൽ സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം റോഡിലെത്തിയപ്പോഴാണ് കത്തി വീശലിൽ കലാശിച്ചത്. ജൂനിയർ വിദ്യാർഥിക്ക് വേണ്ടി ഇടപെട്ടവരിലൊരാളാണ് വിദ്യാർഥികൾക്ക് നേരെ കത്തിയെടുത്തത്. വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. എസ്.ഡി.പി.ഐ പ്രവർത്തകനായ ജുനൈദാണ് കത്തി വീശിയത്.

Continue Reading

വിസ്മയം സൃ്ഷ്ടിച്ച് റിഷാൻ നൂറ്റമ്പതോളം കാറുകളുടെ ബ്രാൻഡ് നിമിഷങ്ങൾക്കകം ഓർത്തെടുത്ത് അഞ്ചുവയസ്സുകാരൻ റിഷാൻ രൂപേഷ്

കാസര്‍കോട്; നൂറ്റമ്പതോളം കാറുകളുടെ ബ്രാന്‍ഡ് നിമിഷങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് അഞ്ചുവയസ്സുകാരന്‍ റിഷാന്‍ രൂപേഷ്. കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകാണിച്ചുകൊടുത്താലും പാതി മായ്ച്ചാലും സംശയമൊന്നുമില്ലാതെ റിഷാന്‍ ഉത്തരം പറയും. മുപ്പത്തഞ്ചോളം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകള്‍ എല്ലാം മിനിറ്റുകള്‍ക്കകം പറയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒരുമിനിറ്റിനകം ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് മുന്‍നിര്‍ത്തി റിഷാന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും കലാം വേള്‍ഡ് റെക്കോഡിലും ഇടം നേടാനായി. ഓണ്‍ലൈനായി നടത്തിയ മത്സരത്തിലാണ് ഈ അഞ്ചുവയസ്സുകാരന്‍ കഴിവ് പ്രകടമാക്കിയത്. കാസര്‍കോട് കയ്യൂര്‍ […]

Continue Reading

പെർവാഡ് ശ്രീ അയ്യപ്പ സ്വാമി ഭജന മന്ദിര ത്തിൻറെ പ്രവേശനവും, പ്രതിഷ്ഠയും തിങ്കളാഴ്ച.

കുമ്പള. പുതുക്കിപ്പണിത പെർവാഡ് ശ്രീ അയ്യപ്പസ്വാമി ഭജനാ മന്ദിരത്തിന്റെ പ്രവേശനവും, സ്വർണം പൂശിയ വെള്ളി ചിത്ര ഫലക പ്രതിഷ്ഠാ മഹോത്സവവും 2022 ഫെബ്രുവരി 6, 7, 8 തീയതികളിലായി നടക്കും. ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 9 നും 10.45 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ്. തന്ത്രി വര്യരായ ശ്രീ ബി എസ് എൻ കടമണ്ണായ ബംബ്രാണ അവർകൾ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകും. ശ്രീ വസന്ത പൈ അധ്യക്ഷത വഹിക്കും. സഹകാരി ഭാരതി […]

Continue Reading