മൊഗ്രാൽപുത്തൂരിൽ കാർ തടഞ്ഞുനിർത്തി സ്വർണ്ണവ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കാസര്‍കോട്:. കഴിഞ്ഞ മാസം 22 ന് ഉച്ചയ്ക്ക് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍ പുത്തൂര്‍ വെച്ച് സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം രൂപ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി കവര്‍ന്ന കേസില്‍ 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു പനമരം കായക്കുന്ന് കിഴക്കേ തുമ്പത്ത് ഹൗസില്‍ അഖില്‍ ടോമി (24 ), എളംതുരുത്തി ചിറ്റിലപ്പള്ളി ഹൌസ് ബിനോയ് സി ബേബി (25) , വയനാട് പുല്‍പ്പള്ളി പുത്തന്‍പുരക്കല്‍ ഹൌസില്‍ അനു ഷാജു (28 ), […]
Continue Reading