ലംബോർഗിനി Aventador കാസർകോടിന് സ്വന്തം

കാസർകോട്: സ്വപ്ന വാഹനമായ ലംബോർഗിനി Aventador ഇനി കാസർകോടിന് സ്വന്തം. ലംബോർഗിനി Aventador സ്വന്തമാക്കിയിരിക്കുന്നത് കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ്. ആറ് കോടി രൂപയാണ് ഈ കാറിന്റെ പുതിയ വില. കേരളത്തിൽ ലംബോഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോഡലായ Aventador വിൽക്കപ്പെട്ടത് കാസര്‍ക്കോട് ആണു എന്നത് അഭിമാനമാണ് . ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻഞ്ചിനും […]

Continue Reading

ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട്​ ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

അന്താരാഷ്​ട്ര ഫുട്​ബോളിലെ ഗോൾ വേട്ടയിൽ ബ്രസീലി​െൻറ ഇതിഹാസ താരം പെലെക്ക്​ അടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ്​ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ്​ ഛേത്രി പെലെക്ക്​ അരികിലെത്തിയത്​. 27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക്​ വേണ്ടി വലകുലുക്കിയത്​.

Continue Reading

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് ജീവനൊടുക്കി പിതാവ്

മലപ്പുറം: സ്ത്രീ ധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോ വിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസ ക്കുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്. ”തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും’ മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്. വീഡിയോ ചിത്രീകരിച്ചതിന് […]

Continue Reading

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & ന്യൂറോ സർജൻ ഡോകടർ പ്രേം ലാലിൻ്റെ സേവനം

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & ന്യൂറോ സർജൻ ഡോകടർ പ്രേം ലാലിൻ്റെ സേവനം* 07/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി മൂക്കിലെ ദശ, മൂക്കിന്റെ വളവ് കേൾവി സംബന്ധമായ അസുഖങ്ങൾക്കും തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 06/10/2021 നും […]

Continue Reading

ഇരുട്ടടി തുടരുന്നു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103 രൂപ 39 പൈസയും ഡീസലിന് 96 രൂപ 83 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 104.91 പൈസയും ഡീസലിന് 98 രൂപയുമായി.

Continue Reading

ഫേസ് ബുക്ക് 7 മണിക്കൂര്‍ പണിമുടക്കി; സക്കർബർഗിന് നഷ്ടം 52,000 കോടി രൂപ

ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂർ നിശ്ചയമായതോടെ മാർക്ക് സക്കർബർഗിന് നഷ്ടമായത് 52,000 കോടിയോളം രൂപ (7 ബില്യണ്‍ യുഎസ് ഡോളര്‍). ഫേസ്ബുക്കിന്‍റെ ഓഹരി മൂല്യമാകട്ടെ 5.5 ശതമാനം ഇടിഞ്ഞു. സെപ്തംബർ പകുതി മുതലുള്ള കണക്കെടുത്താല്‍ 15 ശതമാനമായാണ് ഓഹരി മൂല്യം ഇടിഞ്ഞത്. ബ്ലൂംബെർഗിന്‍റെ ശത കോടീശ്വരന്മാരുടെ സൂചികയിൽ ബിൽ ഗേറ്റ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവയുടെ സേവനങ്ങള്‍ ആഗോള തലത്തില്‍ തന്നെ നിശ്ചലമായത്. […]

Continue Reading

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതല്‍ ക്ലാസ്സില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഇല്ല സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും. […]

Continue Reading

ഗാന്ധിജയന്തി : ഗാന്ധിദർശൻ വേദി പ്രസംഗ മത്സര വിജയികൾ

കാസർകോട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘ഗാന്ധിയൻ ആശയങ്ങൾ/ തത്വങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം അബ്ദുള്ള എ, (പത്താം തരം, സി.ജെ.എച്ച്.എസ്. എസ്. ചെമനാട്) രണ്ടാം സ്ഥാനം ഗായത്രി എരവിൽ (പത്താം തരം, ജി. എച്ച്.എസ്.എസ്. പിലിക്കോട്) മൂന്നാം സ്ഥാനം കൗഷിക് കെ (ഒൻപതാം തരം, രാജാസ്.എച്ച്.എസ്. എസ്. നീലേശ്വരം)വിജയികൾക്കുള്ള സമ്മാനദാനം […]

Continue Reading