അപകടങ്ങൾ തുടർക്കഥയാകുന്നു. ശാന്തി പള്ളം പെട്രോൾപമ്പിന് സമീപം വളവ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കണം. മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് സി പി ഐ എം ശാന്തിപള്ളം ബ്രാഞ്ച് നിവേദനം നൽകി

അപകടങ്ങൾ തുടർക്കഥയാകുന്നു. ശാന്തി പള്ളം പെട്രോൾപമ്പിന് സമീപം വളവ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കണം. മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് സി പി ഐ എം ശാന്തിപള്ളം ബ്രാഞ്ച് നിവേദനം നൽകി

Continue Reading

കാസര്‍കോട് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഷഫീറുല്‍ ഇസ്ലാം തിരയില്‍ പെട്ടത്.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ 07/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324

Continue Reading

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി( ശ്വാസ കോശ വിഭാഗം)

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽപൾമണോളജി( ശ്വാസ കോശ വിഭാഗം) വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം 07/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

അഞ്ചാം ദിനവും റോക്കറ്റുപോലെ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്  25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 103.14 രൂപയും, ഡീസൽ ലിറ്ററിന് 96.51 രൂപയുമായി. പെട്രോളിന് 102.57 രൂപയും ഡീസലിന് 95.72 രൂപയുമാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ ദിവസം […]

Continue Reading

കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവരെ ആദ്യം കുമ്പള സ്വകാര്യ ആസ്പത്രികളിലും പിന്നീട് കിരണിനെ മംഗളൂരുവിലെ എ.ജെ.ഐ. ആസ്പത്രിലും നവീന്‍, പ്രവീണ്‍, ഗുരുരാജ്, ദിരാജ് എന്നിവരെ ഇന്ത്യാന ആസ്പത്രിലും ചരണിനെ […]

Continue Reading

റെക്കോർഡ് ഭൂരിപക്ഷം; ഭവാനിപുർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് ഗംഭീര വിജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിർസ്ഥാനാർത്ഥിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്

Continue Reading

ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍; സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം

ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ഇനി രണ്ട് ദിവസത്തെ ക്വാറന്റൈന്‍ വേണം. 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം വാക്സിന്‍ എടുത്ത രക്ഷിതാവ് നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ വേണം. സന്ദര്‍ശക വിസക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കാസര്‍ഗോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ച മലപ്പുറത്തുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശനിയാഴ്ച രാത്രി കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളം കയറി. തമിഴ്നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. അഞ്ച് ദിവസം ദിവസം മഴ തുടരും. ഇതിന്റെ […]

Continue Reading