കാസര്‍കോട് ജില്ലയിൽ190പേര്‍ക്ക് കൂടി കോവിഡ്,221പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 190പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 221പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1319 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍10622 വീടുകളില10096പേരും സ്ഥാപനങ്ങളില്‍ 526പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10622പേരാണ്. പുതിയതായി 665പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3596സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3129ആര്‍ ടി പി സി ആര്‍ 458ആന്റിജന്‍ ട്രൂനാറ്റ് 9 ) 550പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 861പേര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Continue Reading

കര്‍ണാടകയുടെ യാത്രാ നിയന്ത്രണത്തിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണത്തിനെതിരെ ഹരജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹരജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള യാത്ര സുഗമമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹരജികള്‍ നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. അതിര്‍ത്തികടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് […]

Continue Reading

ആധ്യാത്മിക പ്രഭാഷ കൻ കരുണാകരൻ നായരെ ആദരിച്ചു.

മുളിയാർ: പൊതു പ്രവർത്തന രംഗത്ത് സപ്തതി പിന്നിട്ട റിട്ടയേർഡ് അധ്യാപകനും, ആധ്യാത്മിക പ്രഭാഷക നുമായ കരുണാകരൻ നായറെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ പൊന്നാട അണിയിച്ചു.കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.സാമൂഹ്യ പ്രവർത്തകരായ ബി.സി.കുമാരൻ, ഇ.മണികണ്ഠൻ, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു, ആലിങ്കാൽ ഗോപാലൻ നായർ, രാഘവൻ മുളിയാർ, ഷെരീഫ് മല്ലത്ത്, ഉഷ […]

Continue Reading

ഗാന്ധി ജയന്തി യൂത്ത് കോൺഗ്രസ്‌ കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ജി എച് എസ് എസ് സ്കൂളും പരിസരവും ശുദ്ധീകരിക്കുകയും സാനിറ്ററി ചെയ്യുകയും ചെയ്തു

ഗാന്ധി ജയന്തിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള സി എച്ച് സി വാക്സിനേഷൻ സെന്റർ ആയ കുമ്പള ജിഎച്ച്എസ്എസ് സ്കൂളും പരിസരവും ശുദ്ധീകരിക്കുകയും സാനിറ്ററി ചെയ്യുകയും ചെയ്തു പരിപാടി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നാസിർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു പൃഥ്വിരാജ് ഷെട്ടി , ശരീഫ് ആരിക്കാടി, അഭിഷേകം ഷെട്ടി എന്നിവർ നേതൃത്വം നൽകി കെ എസ് യു നേതാക്കളായ മുആസ് മൊഗ്രാൽ, സുമൈസ് ബന്നതം കടവ്, ഉവൈസ് കൊപ്പളം, യൂസഫ് […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി മൂക്കിലെ ദശ, മൂക്കിന്റെ വളവ് കേൾവി സംബന്ധമായ അസുഖങ്ങൾക്കും തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടർ മനു എസ് ന്റ സേവനം 06/10/2021 […]

Continue Reading

കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

കല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന്ഉച്ചയോടെയാണ് സംഭവം.കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Continue Reading

പകുതി വിലയ്ക്ക് 5ജി സ്മാർട് ഫോൺ! ആമസോണിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്

രാജ്യത്തെ മുൻ നിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ’ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നല്‍കുന്നുണ്ട്. അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 51 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി […]

Continue Reading

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി എട്ടുമണിവരെ, മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ

കോഴിക്കോട്: ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണി വരെയാണ് ബീച്ചിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യ ദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ദിനത്തിൽ ശ്രമദാനം നടത്തി.

മുള്ളേരിയ: ഗാന്ധി ജയന്തി ദിനത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർമ്മംതൊടി മുതൽ മുള്ളേരിയ വരെ റോഡരികിലെ കാടുകൾ വെട്ടിമാറ്റി.റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടി അപകടകരമായ അവസ്ഥിയിലായിരുന്നു ഈ ടോഡ്.മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭരവികളായ എം.മോഹനൻ, കെ ജെ വിനോ, ഇഖ്ബാൽ കിന്നിങ്കാർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading