ഇരുട്ടടിക്ക് അവസാനമില്ല; ഇന്നും പെട്രോള്‍, ഡീസല്‍ വില കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 96 രൂപ 20 പൈസയായി. പെട്രോളിന് 102 രൂപ 89 പൈസയാണ് പുതിയ നിരക്ക്.

Continue Reading

എംജി ശ്രീകുമാറിന് മോന്‍സന്‍ നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തിന്റെ വില 300 രൂപ

തിരുവനന്തപുരം: പുരാ വസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വരുകയാണ്. വ്യാജ പുരാ വസ്തു ശേഖരം കാണിച്ച് മോന്‍സന്‍ ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെ ക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഒപ്പം പ്രമുഖര്‍ക്കൊപ്പമുള്ള മോന്‍സന്റെ ഫോട്ടോകളും വീഡിയോകളും പുറത്തു വന്നു. അത്തരത്തില്‍ ഗായകന്‍ എംജി ശ്രീകുമാറിനെയും മോന്‍സന്‍ കബളിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ എംജി ശ്രീകുമാര്‍ താന്‍ അണിഞ്ഞ മോതിരത്തെക്കുറിച്ച് […]

Continue Reading

ഗാന്ധി ജയന്തി ദിനത്തിൽ പോഷൻ അഭിയാൻ വൃഷതൈകൾ നട്ട് പിടിപ്പിച്ചു

:മുളിയാർ: നഹ്റു യുവകേന്ദ്ര കാസറഗോഡും കാർഗിൽ ക്ലബ്ബ് ബാലനടുക്കവുംഅഗൻവാടി വെൽഫേർ കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ പോഷൻ അഭിയാൻ വൃഷ തൈകൾ നട്ടുപിടിച്ചുകാർഗിൽ പ്രസിണ്ടൻഡ് നിയാസ് തളങ്കരയുടെ അധ്യക്ഷതയിൽ പതിമുന്നാം വാർഡ് മെംബർ രമേഷൻ മുതലപ്പാറ ഉൽഘാടനം ചെയ്തുബി എം ഹാരിസ് സ്വാഗതം പറഞ്ഞുകെ ബി മുഹമ്മദ് കുഞ്ഞിബി എം അഷ്റഫ്മണികണ്ഠൻ ഓമ്പയിൽറൗഫ് ബാലനടുക്കംകെ മുഹമ്മദ്കുഞ്ഞിബി കെ ഹംസഅബ്ദുല്ല ബസ്റ്റാൻണ്ട്റംഷീദ് ബാലനടുക്കംകബീർ മുസ്ലിയാർ നഗർതുടങ്ങിയവർ സംസാരിച്ചുകാർഗിൽ ക്ലബ്ബ് അംഗങ്ങളും സമീപവാസികളും സംബന്ധിച്ചുഗാന്ധിജിയുടെ സ്മരണയിൽ മധുര പലഹാരവും വിതരണം […]

Continue Reading

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം ആയി. സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ആയത്.വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്നൊഴിവാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ […]

Continue Reading

കാസര്‍കോട് ജില്ലയിൽ184പേര്‍ക്ക് കൂടി കോവിഡ്,249പേര്‍ക്ക് രോഗമുക്തി

* കാസര്‍കോട് ജില്ലയില 184പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 249പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1350 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍10818 വീടുകളില10283പേരും സ്ഥാപനങ്ങളില്‍ 535പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10818പേരാണ്. പുതിയതായി 512പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3586സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3152ആര്‍ ടി പി സി ആര്‍ 424ആന്റിജന്‍ ട്രൂനാറ്റ് 10 ) 945പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; സിനിമാ തീയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകള്‍ തുറക്കും. പൂര്‍ണമായ തുറക്കല്‍ എന്നാല്‍ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത്. പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമുളള ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള കൊവിഡ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 13, 217 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]

Continue Reading

ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് നാളെ യെല്ലോ അലേര്ട്ടുണ്ട്. തിങ്കളും ചൊവ്വയും എട്ട് ജില്ലകളില് മഴമുന്നറിയിപ്പ് നല്കി. ബംഗാള് ഉള്ക്കടലില് തമിഴ്‌നാട് തീരത്തിനടുത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാന് കാരണം. ഇടിമിന്നലോട് കൂടിയ […]

Continue Reading

സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ 21 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തത് ലക്ഷക്കണക്കിന് പേരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മുഴുവന്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തില്‍ ഇപ്പോഴും രോഗവ്യാപനം രൂക്ഷമാണ്. എന്നിട്ടും വാക്സിന്‍ എടുക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മതപരമായ വിശ്വാസങ്ങളും, അലര്‍ജി ഉള്‍പ്പെടെയുള്ള രോഗങ്ങളും, കുത്തിവയ്പ് (Vaccination) എടുക്കില്ലെന്ന കടുംപിടുത്തവും മൂലമാണ് ഇത്രയും പേര്‍ വാക്സിന്‍ എടുക്കാത്തതെന്നാണ് സര്‍ക്കാരിന്റെ പൊതുവേയുള്ള വിലയിരുത്തല്‍. 18 വയസ്സ് കഴിഞ്ഞവരില്‍ 92.5 ശതമാനം പേരാണ് ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തിട്ടുള്ളത്. 41 ശതമാനം […]

Continue Reading

ഗാന്ധിജിയുടെ തത്വങ്ങളും ആദർശങ്ങളും മുറുകെ പിടിക്കണം: ആർട്ടിസ്റ്റ് പുണിഞ്ചിത്തായ

നെല്ലിക്കട്ട: രാജ്യത്ത് വർധിച്ചു വരുന്ന വർഗീയതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാനും മാനവ സമൂഹത്തെ ഒന്നായി കാണാനും മഹാത്മാഗാന്ധി കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങണമെന്നും, ഗാന്ധിജിയുടെ തത്വങ്ങളും ആദർശങ്ങളും മുറുകെ പിടിച്ചാലെ ഇതിനു സാധിക്കൂ എന്നും പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് പി.എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു.ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്ര നെല്ലിക്കട്ടയിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. അദ്ദേഹം വരച്ച ഗാന്ധിജിയുടെ ചിത്രം പാർട്ടി ഓഫീസിലേക്ക് സമ്മാനിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കറിന് പതാക കൈമാറി […]

Continue Reading