സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ചു: റോഡില്‍ വീണ് പരുക്കേറ്റ കാവുങ്കാല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് റോഡില്‍ വീണ് പരുക്കേറ്റ കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) മരിച്ചു. രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍.

Continue Reading

ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പൈക്ക: പൈക്ക യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബി മൊയ്തീൻ കുഞ്ഞി പൈക്ക അധ്യക്ഷത വഹിച്ചു.സി എച്ച്.വിജയൻ, ഖാൻ പൈക്കഷാഫി ചൂരിപ്പള്ളം, ബി കൃഷ്ണൻ, പി.വി മല്ലിക, ബി.രാധാകൃഷ്ണ നായക്ക്, സമീർ പൈക്ക, രാഹുൽ പ്രസാദ്, മോഹൻ നെല്ലിത്തല തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘സ്കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. യുവജന സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എത്രയും വേഗം മാർഗരേഖ പുറത്തിറക്കും. ആദ്യ ആഴ്ചകളില്‍ അറ്റൻഡൻസ് നിർബന്ധമാക്കില്ല. എല്ലാ വിധ പ്രതിരോധ മാർഗങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും […]

Continue Reading

നീലേശ്വരം പള്ളിക്കരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനയാൽ കുതിരക്കോട് അസ്മാൻ മൻസിലിലെ കെ.എ.നിസാമിനെ (20) ആണ് നീലേശ്വരം പോലീസ് തൈക്കടപ്പുറത്ത് പിടികൂടിയത്. സെപ്‌റ്റംബർ 27-ന് രാത്രിയാണ് പള്ളിക്കരയിലെ വീട്ടുപറമ്പിലുണ്ടായിരുന്ന ബൈക്ക് മോഷണം പോയത്. സി.എച്ച്.ഫുഹാദിന്റെ പരാതിയിലായിരുന്നു കേസ്. എസ്.ഐ.മാരായ ഇ.ജയചന്ദ്രൻ, പി.വി. സതീശൻ, എ.എസ്.ഐ. ഉണ്ണിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനയാൽ കുതിരക്കോട് അസ്മാൻ മൻസിലിലെ കെ.എ.നിസാമിനെ (20) ആണ് […]

Continue Reading

ഒരു ദിവസമെടുക്കുന്നത് ശരാശരി 100 കോടി രൂപ, മലയാളിയുടെ ബാധ്യത 55000 രൂപ; കടംപെരുകി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന് വരുമാനത്തിലുമേറെ ചിലവുണ്ടെന്ന് ആർക്കും അറിയാത്ത കാര്യമല്ല. കൊവിഡ് മഹാമാരി കാലത്ത് ചെലവുകൾ കുത്തനെ ഉയർന്നതും വരുമാനം എതിർ ദിശയിൽ ഇടിഞ്ഞതും സംസ്ഥാനത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്. ഇപ്പോൾ ചെലവ് താങ്ങാനാവാതെ വീണ്ടും കടമെടുക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്. വരുമാന തകർച്ചയിൽ കേരളം കൂപ്പു കുത്തുമ്പോൾ കടമെടുപ്പാണ് […]

Continue Reading

കാസർകോട്ട് നിന്ന് അതിർത്തി കടക്കാൻ ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിബന്ധന ഒഴിവാക്കണം; ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർക്ക് മുന്നിൽ ആവശ്യവുമായി യാത്രക്കാർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനം എടുക്കുമെന്ന് ഡിസി

മംഗളുറു: കാസർകോട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രവേശിക്കുന്നതിന് ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂടികമീഷനർ ഡോ. രാജേന്ദ്ര കെ വിക്ക് നിവേദനം സമർപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കൂട്ടായ്മയായ സഹ യാത്രിയുടെ അംഗങ്ങളാണ് നിവേദനം നൽകിയത്. കാസർകോട് ജില്ലയിൽ വിദ്യാർഥികളും ഡോക്ടർമാരും പാരാ മെഡികൽ ജീവനക്കാരും ബിസിനസുകാരും മറ്റുള്ളവരും ഉൾപെടെ ആയിര ക്കണക്കിന് പേർ ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഇവർ ചൂണ്ടി […]

Continue Reading

പൂർവ്വകാലനേതാക്കളെ ആദരിച്ച് മുളിയാറിൽ യുഡിഎഫ്. വയോജന ദിനം ആചരിച്ചു

ബോവിക്കാനം: മുളിയാർ പഞ്ചായത്ത്യു.ഡി.എഫ്. കമ്മിറ്റി യുടെ നേതൃത്വത്തിൽ വയോജന ദിനം ആചരിച്ചു.നേതാക്കളായിരുന്ന എം.എ. ഖാദറിന് ഡി.സി. സി.സെക്രട്ടറിഎം.സി.പ്രഭാകരനും, കേളു മണിയാണിക്ക് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.ബി. ശാഫിയും, എ.ടി. അബൂബക്കറിന് പഞ്ചായത്ത് ചെയർമാൻ ബി.എം. അബൂബക്കറും ഷാൾ ണിയിച്ചു. കൺവീനർ ബി.സി.കുമാരൻ സ്വാഗതംപറഞ്ഞു. അശോകൻ മാസ്റ്റർ, കെ.ബി. മുഹമ്മദ് കുഞ്ഞി ഭാസ്ക്കരൻ കോട്ടൂർ,ഷരിഫ് കൊടവഞ്ചി,ഇ.മണി കണ്ഠൻ,ബി.എം. അഷ്റഫ്, മൻസൂർ മല്ലത്ത് പ്രകാശ് റാവു, അബ്ബാസ് കൊളച്ചപ്പ്, മാധവൻ നമ്പ്യാർ, സുധിഷ് കുമാർ, കെ. മുഹമ്മദ് കുഞ്ഞി, […]

Continue Reading

പാലൂട്ടാനുള്ള കഴിവ് നഷ്ടമായി, ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരിൽ നിന്നും നഷ്ടപരിഹാരം തേടി യുവതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി നൊന്തുപെറ്റ കുഞ്ഞിനെ മുലയൂട്ടാനാകാത്ത സങ്കടത്തിൽ ഡോക്ടർമാർക്കെതിരെ നിയമനടപടിക്ക്. മാവുങ്കാൽ പള്ളോട്ടെ ശബ്നയാണ് (30) കാഞ്ഞങ്ങാടിനടുത്തുള്ള സ്വകാര്യാശുപത്രിയിലെ ഡോ. രാഘവേന്ദ്ര പ്രസാദ്, ഡോ. ഗിരിധർ റാവു എന്നിവരിൽ നിന്ന് നീതി തേടി കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് ഫയൽചെയ്തത്. മാനസിക-ശാരീരിക പ്രയാസത്തിന് 60 ലക്ഷം നഷ്ടപരിഹാരമായി വേണമെന്നാണ് യുവതിയുടെ ആവശ്യം. വിവാഹം കഴിഞ്ഞ് പത്താം വർഷം ഗർഭിണിയായ ശബ്‌നയുടെ പ്രസവം കാഞ്ഞങ്ങാടിനടുത്ത പ്രദേശത്തെ […]

Continue Reading

മുൻ ബി എസ്.എൻ. എൽ ജീവനക്കാരൻ ദാമോദരൻ നിര്യാതനായി.

ബോവിക്കാനം: അമ്മങ്കോട്സ്വദേശിയുംമുൻ ബി.എസ്.എൻ. എൽ. ജീവനക്കാരനു മായിരുന്ന ദാമോദരൻ (64 വയസ്സ് നിര്യതനായി)പരേതരായ പക്കീരൻ, ജാനകി എന്നിവരുടെ മകനാണ്.ലതയാണ് ഭാര്യ.അനൂപ് ഏകമകനാണ്. മരുമകൾ: കാവ്യ.സഹോദരങ്ങൾ: ശോഭ,പരേതനായ ഗോപാലകൃഷ്ണൻ.വീട്ടുവളപ്പിൽ സംസ്കരിച്ചു.

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധന മുഖത്തും കാലിലും വയറിലും കാണുന്ന നീര് മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 05/10/2021 രാവിലെ 10 […]

Continue Reading