ഫല പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest ഇന്ത്യ കേരളം രാഷ്ട്രീയം
ഫല പ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി . കോവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും നിരോധനം  ബാധകം. ഫലം വന്നതിന്റെ അടുത്ത ദിവസവും ആഘോഷം സംഘടിപ്പിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *