നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ ബി.ജെ.പി നേതാവ് ;സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി

Latest ഇന്ത്യ

കർണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്​ പരീക്ഷിച്ച സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി.

സിന്ധനൂർ താലൂക്കിൽ സർക്കാർ സ്​കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്​. നാരങ്ങ ഓരോ മൂക്കിലും ഏതാനു തുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരി​െൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *