നെതന്യാഹു സര്‍ക്കാര്‍ വീഴുമോ? സഖ്യം വിടാനൊരുങ്ങി തീവ്ര വലതുപക്ഷ പാര്‍ട്ടി ഷാസ്

ടെല്‍ അവീവ്: ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബന്ധം വിച്ഛേദിക്കാനൊരുങ്ങി സഖ്യ കക്ഷിയായ ഷാസ്. നിര്‍ബന്ധിത സൈനിക സേവന ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തീവ്ര വലതുപക്ഷ കക്ഷിയായ ഷാസ് സഖ്യം വിട്ടത്. ഇതോടെ അടുത്തിടെ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി ഷാസ്.നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായി ഇരിക്കുകയെന്നത് അസാധ്യമാണെന്ന് ഷാസിന്റെ കാബിനറ്റ് മന്ത്രി മിഖായേല്‍ മല്‍കിയേലി പറഞ്ഞു. എന്നാല്‍ ഇത് സഖ്യത്തെ പുറത്ത് നിന്ന് തുരങ്കം വെക്കുന്ന രീതിയില്ലെന്നാണ് ഷാസ് പാര്‍ട്ടി പറയുന്നത്. ചില […]

Continue Reading

ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക; ഇറാൻ്റെ പ്രധാന മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നു. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫോർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

ഇറാനെ തടുക്കാന്‍ ചെലവേറും; സമാധാനത്തോടെ ഉറങ്ങാന്‍ ഇസ്രയേലിന് ഒരു രാത്രി ചെലവ് 285 മില്യൺ ഡോളർ

ഇറാനുമായി പൊരുതി നിൽക്കാൻ ഇസ്രയേലിന് വലിയ ബാധ്യത; ഒരു രാത്രി ചെലവ് 285 മില്യൺ ഡോളറെന്ന് കണക്കുകൾ.ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകവെ ഇസ്രയേലിന് ഒറ്റദിവസം വേണ്ടിവരുന്ന ചെലവിന്റെ കണക്കുകൾ പുറത്ത്. സാമ്പത്തികമായി വലിയ ബാധ്യതയാണ് സംഘർഷത്തിലൂടെ ഇസ്രയേലിന് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇറാനെ നേരിടാൻ മിസൈൽ പ്രതിരോധത്തിനായി ഇസ്രയേൽ ഓരോ രാത്രിയും 285 മില്യൺ ഡോളർ ചെലവാക്കുന്നുവെന്ന് ഇസ്രയേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാർക്കർ റിപ്പോർട്ട് ചെയ്യുന്നു.     ഇസ്രയേലിന് ഒറ്റ ദിവസത്തേക്കുള്ള സൈനിക […]

Continue Reading

ഇസാഖ്​ ഹെർസോഗ്​ ഇസ്രായേൽ പ്രസിഡൻറായി തെര​​ഞ്ഞെടുക്കപ്പെട്ടു

ടെൽ അവീവ്​:മുതിർന്ന രാഷ്​ട്രീയ നേതാവ്​ ഇസാക്​ ഹെർസോഗിനെ ഇസ്രായേലി​െൻറ 11ാമത്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. പാർലമെൻറിലെ രഹസ്യ ബാലറ്റിലൂടെയാണ്​ ഹെർസോഗിനെ തെരഞ്ഞെടുത്തത്​. 60കാനായ ഹെർസോഗ്​ ലേബർ പാർട്ടി നേതാവാണ്​. 1983 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഇസ്രായേൽ പ്രസിഡൻറായ ചെയിം ഹെർസോഗി​െൻറ മകനാണ്​ ഇസാഖ്​.120 അംഗങ്ങളിൽ 87 പേരുടെ പിന്തുണയോടെയാണ്​​ ഹെർസോഗ്​ എതിരാളിയായ മിറിയം പെരട്​സിനെ തോൽപ്പിച്ചത്​. നിലവിലെ പ്രസിഡൻറ്​ അടുത്ത മാസം നീങ്ങുന്നതോടെയാണ്​ ഹെർസോഗ്​ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. താൻ എല്ലാവരുടെയും പ്രസിഡൻറ്​ ആയിരിക്കുമെന്ന്​ ഹെർസോഗ്​ വിജയശേഷം […]

Continue Reading

ഇസ്രായേലും ഹമാസും വെടിനിർത്തൽ അംഗീകരിച്ചു; ഗസ്സക്കിനി കണക്കെടുപ്പി​​െൻറ നാളുകൾ

ജറൂസലം: ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലം അറുതിയാകുന്നത്​. ഈജിപ്​ത്​ കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന്​ ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്​ ഇസ്ര​ായേൽ ബോംബുവർഷം അവസാനിച്ചത്​. വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന്​ ഫലസ്​തീനികൾ ഗസ്സയിലും മറ്റു ഫലസ്​തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്​തീനി […]

Continue Reading

ഇസ്രായേലി മിലിട്ടറിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഗൂഗിളിലെ ജൂത ജീവനക്കാർ ; ഇസ്രയേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കാനും പലസ്തീനെ പിന്തുണക്കാനുമാണ് സിഇഒ ക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം

ഇസ്രായേലി മിലിട്ടറിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഗൂഗിളിലെ ജൂത ജീവനക്കാർ ; ഇസ്രയേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കാനും പലസ്തീനെ പിന്തുണക്കാനുമാണ് സിഇഒ ക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം. 250 ജൂത ഗൂഗിൾ ജീവനക്കാർ എഴുതിയ ഒരു തുറന്ന കത്തതാണ് ടെക് ഭീമനെ ‘ഇസ്രായേൽ പലസ്തീൻ അവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ’ പ്രേരിപ്പിക്കുന്നത്

Continue Reading

പലസ്തീനിൽ സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി തടഞ്ഞ് ഇസ്രയേൽ

ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.https://2347001a78e19391db1684609e201f01.safeframe.googlesyndication.com/safeframe/1-0-38/html/container.html വ്യോമാക്രമണം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ വലിയ ഇന്ധന ക്ഷാമവും വൈദ്യുതി ക്ഷാമവും നേരിടുകയാണ് ഗാസ. അതേസമയം ഖത്തറിൽ നിന്ന് ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് ഇസ്രയേൽ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ വൈദ്യുതി വിതരണ കമ്പനിയിൽ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ധനം […]

Continue Reading

ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി സൗദി അറേബ്യാ

ജി​ദ്ദ: ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കു​നേ​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്​​തീ​നി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ളും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഒ.​െ​എ.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി.

Continue Reading

ഏഴാംദിവസവും ഗസ്സയില്‍ ഇസ്രായേൽ കുരുതി; 26 പേർ കൊല്ലപ്പെട്ടു

തുടർച്ചയായ ഏഴാം ദിവസവും ഇസ്രായേൽ ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്നു. ഇന്ന് രാവിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകൾ പൂർണമായും തകർന്നു. ഹമാസ് തലവൻ യഹ്‌യ അൽ സിൻവാറിന്റെ വസതിക്കുനേരെയും ഇസ്രായേൽ ആക്രമണമുണ്ടായതായി ഫലസ്ഥീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും ആളപായമില്ല. ഇസ്രായേൽ നടത്തിയ ഇത്തവണത്തെ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഗസ്സ മുനമ്പിലുണ്ടായത്.

Continue Reading

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. വ്യോമ ,കരസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ-പലസ്തീൻ ആക്രമണങ്ങളിൽ മരണം 100 കടന്നു. ഷെല്ലാക്രമണത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 109 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചു.

Continue Reading