രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം; വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്

കുവൈറ്റ് സിറ്റി: രണ്ടു ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ മാത്രമേ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കൊവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈറ്റില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കുവൈറ്റില്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27906 പേര്‍വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. പുതിയതായി 2170 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 9543 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22040 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയ്‌ക്ക്‌ വെങ്കലം,മെഡൽ നേട്ടം നാല്‌ പതിറ്റാണ്ടിനുശേഷം

ടോക്യോ :ഒളിമ്പിക്‌സ്‌ ഹോക്കിയിൽ നാല്‌ പതിറ്റാണ്ടിനുശേഷം മെഡൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു. ജർമ്മനിയെ നാലിനെതിരെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‌ വെങ്കലം. ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്‌. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. അവസാന […]

Continue Reading

ഉദുമയിൽ പണം കിട്ടാത്തതില്‍ പ്രകോപിതനായി എ.ടി.എം. കൗണ്ടര്‍ അടിച്ചുതകര്‍ത്തു

ഉദുമ; പണം കിട്ടാത്തതില്‍ പ്രകോപിതനായ ആള്‍ എ.ടി.എം കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പാലക്കുന്നില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് തകര്‍ക്കപ്പെട്ടത്. ചൊവ്വ രാത്രിയാണ് സംഭവം. പണമെടുക്കാനായി എ.ടി.എം കൗണ്ടറില്‍ കയറിയ ആള്‍ക്ക് പണം കിട്ടിയില്ല. ഇതോടെ ഇയാള്‍ പ്രകോപിതനാവുകയും കൗണ്ടര്‍ തകര്‍ക്കുകയും യന്ത്രത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം എ.ടി.എമ്മുകളില്‍ നിന്ന് തുടര്‍ച്ചയായി പണം കിട്ടാത്ത അവസ്ഥയുണ്ടാകുന്നതായി ആക്ഷേപമുണ്ട്.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 934 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 934 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 594 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7347 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27396 പേര്‍ വീടുകളില്‍ 26188 പേരും സ്ഥാപനങ്ങളില്‍ 1208 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27396 പേരാണ്. പുതിയതായി 782 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6922 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്ക് പൊള്ളലേറ്റ് ഗുരുതരം

കുമ്പള: ആരിക്കാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് തീപൊള്ളലേറ്റ് ഗുരുതരം. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റഹീമിന്റെ ഭാര്യ നാസിയ ഖാനാ(39)ണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി ഏഴര മണിയോടെ ഭര്‍ത്താവും നാല് മക്കളും വീട്ടിലുള്ള സമയത്ത് മറ്റൊരു മുറിയില്‍ വെച്ച് നാസിയ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ നാസിയയെ ആദ്യം കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവര്‍ ആരിക്കാടിയിലെ സര്‍ക്കാര്‍ […]

Continue Reading

കാസറഗോഡ് നിന്നടക്കം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ പറ്റിച്ച് മുങ്ങിയ,തളിപ്പറമ്പ് സ്വദേശിയായ തട്ടിപ്പുവീരന്‍ ധര്‍മ്മേന്ദ്ര ഷാജി പിടിയിൽ

ചാലക്കുടി: 13 വര്‍ഷമായി ഒളിവില്‍ കഴിയുന്ന, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ‘ ധര്‍മ്മേന്ദ്ര ഷാജി ‘ എന്നറിയപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി നടയ്ക്കല്‍ വീട്ടില്‍ ഷാജി ജോര്‍ജ്ജ് (48) ആണ് അറസ്റ്റിലായത്.2008 ല്‍ വെസ്റ്റ് കൊരട്ടി സ്വദേശിനി സി.ഡി.എസ് ഭാരവാഹിയായിരുന്ന സിമി, കൊരട്ടി ചിറ്റാരിക്കല്‍ സ്വദേശിനി സുശീല എന്നിവരടക്കം നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ സഹായ സംഘങ്ങളില്‍ […]

Continue Reading

ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി, കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അറിയാം

കടകള്‍ രാവിലെ 7 മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. കടകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി.കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍.ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍.കടകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കാം. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ■ഞായറാഴ്ച മാത്രം ലോക്ഡൗൺ ■കടകൾ എല്ലാ ദിവസവും തുറക്കുംപ്രവർത്തന സമയം രാവിലെ 7മണിമുതൽ 9 മണിവരെ ■ കടകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എടുത്തവർ ആയിരിക്കണം. 72 മണിക്കൂറിൽ RTPCR […]

Continue Reading