നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രാവിലെ എട്ട്മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത.ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവിധ ജില്ലകളില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ട് എണ്ണും.അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരത്തോളം പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ നാല് ലക്ഷത്തി അന്പത്തി നാലായിരത്തോളം പോസ്റ്റല്‍ […]

Continue Reading

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

പാ​ല​ക്കാ​ട്: സ്വ​ത്തു​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ​കൊ​ല്ല​ങ്കോ​​ട്ടെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​ പണി​ക്ക​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. രാ​ജേ​ന്ദ്ര​നെ (54) വെ​ട്ടി​െ​ക്കാ​ല​പ്പെ​ടു​ത്തി. അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് മ​ണി​ക​ണ്ഠ​നെ (53) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു പ്ര​തികളായ ബാ​ബുവിനെയും കുമാരനെയും കണ്ടത്താൻ പോലീസ് അന്വേഷണം ക​ട​മ്പ​ടി പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. നെ​ന്മേ​നി മ​ണി​കു​ണ്ഠം എ​ന്ന സ്ഥ​ല​ത്തു​ള്ള നാ​ല​ര ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​വും ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ രാ​ജേ​ന്ദ്ര​ൻ നെ​ന്മേ​നി​യി​ലെ ഫാം ​ഹൗ​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, വി​ത​ച്ച പാ​ട​ത്ത് വാ​ഹ​നം ഇ​റ​ക്കി​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. കു​ള​ക്ക​ര​യി​ലെ ഷെ​ഡി​ൽ ഇ​രു​ന്ന സം​ഘ​മാ​ണ് […]

Continue Reading

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 […]

Continue Reading

ഒരുകോടി വാക്സിൻ കേരളം വാങ്ങും

കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് .70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക.

Continue Reading

കാസര്‍കോട് ജില്ലയില്‍ 906 പേര്‍ക്ക് കൂടി കോവിഡ്, 617 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 906 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.ചികിത്സയിലുണ്ടായിരുന്ന 617 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 8895 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Continue Reading

പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചു ;ഉടമയായ അമ്മയ്ക്ക് 25,000 രൂപ പിഴയും ഒരു ദിവസം തടവും

സംഭവം കാസർഗോഡ് ബേഡകം: പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച കേസിൽ വാഹന ഉടമയായ അമ്മയ്ക്ക് കോടതി പിഴയിട്ടു. 25000 രൂപയും ഒരു ദിവസത്തെ തടവുമാണ് പിഴയിട്ടത്.കുണ്ടംകുഴി സ്വദേശിയായ വിദ്യാർത്ഥി ബൈക്കോടിച്ച കുറ്റത്തിനാണ് കോടതി അമ്മയ്ക്ക് പിഴയിട്ടത്.മകന് 1000 രൂപ പിഴയും, അമ്മയ്ക്ക് 25,000 രൂപയും, കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവിൽ വെക്കാനും കാസറഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിടുകയായിരുന്നു.

Continue Reading

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി . കോവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും നിരോധനം ബാധകം. ഫലം വന്നതിന്റെ അടുത്ത ദിവസവും ആഘോഷം സംഘടിപ്പിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

Continue Reading

കേരളം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ; അറിയാം നിയന്ത്രണങ്ങൾ

*സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. *പള്ളികളില്‍ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളില്‍ ഇതിലും ചുരുക്കണം. * കടകളും ഹോട്ടലുകളും രാത്രി 7.30 വരെ. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഒമ്പതു വരെ. * കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. *രാത്രികാല നിയന്ത്രണം തുടരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച അഞ്ചു […]

Continue Reading

13 ജില്ലകളിലും ജനിതക മാറ്റം വന്ന വൈറസ് ; വ്യാപനം രൂക്ഷമാവാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ പ്രാപ്തിയുള്ള ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്.ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തി. കൊവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. അതേസമയം […]

Continue Reading

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാപരീക്ഷകളും കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Continue Reading