തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷറര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

Latest പ്രാദേശികം

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ മുക്രി ഇബ്രാഹിം ഹാജി (71) അന്തരിച്ചു.

ഭാര്യമാര്‍: ഖദീജ, ഫാത്തിമ, നസീമ. മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന.
മയ്യത്ത് വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും

Leave a Reply

Your email address will not be published. Required fields are marked *