നേരിയ ആശ്വാസം രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നു;

Latest ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

3,78,741 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *