ഇന്ധന വിലവർദ്ധനക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംഗമം വിദ്യാനഗറിൽ കാസർകോട് മണ്ഡലം സെക്രട്ടറി
ടി.എം.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു്.കെ.എം അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.ബി.എസ്.അബ്ദുല്ല .ബി.എം.സി.ബഷീർ, മമ്മു ചാല,
സുബൈർ ഗുൽസാർ, മുജീബ്.ബി.എം, ഫയാസ് ചാലക്കുന്ന്, സി.പി.മുഹമ്മദ് തുടങ്ങിയവർ സംബനധിച്ചു
