മിറാക്കിൾ കമ്പാറിനെ ഇനി ഇവർ നയിക്കും

Latest കായികം

കാസർകോട്: മിറാക്കിൾ കമ്പാറിൻ്റെ പുതിയ പ്രസിഡണ്ടായി ശരീഫ് തളങ്കരയും അർഫാത്ത് കമ്പാറിനെ ജനറൽ സെക്രട്ടറിയായും ആഷീഫിനെ ട്രഷററായി തെരഞ്ഞെടുത്തു.

2022 – 2023 വർഷത്തെ ഭാരവാഹികൾ

പ്രസിഡൻ്റ് : ഷരീഫ് തളങ്കര

വൈസ് പ്രസിഡൻ്റ്: അർഷാദ്ജനറൽ സെക്രട്ടറി: അർഫാത്ത് കമ്പാർ

ജോയിൻ്റ് സെക്രട്ടറി : മിഖ്ദാദ്ട്രഷറർ : ആഷീഫ്എക്സിക്യൂട്ടീവ് മെമ്പേഴ്സ്:ഷീത്ത്നൗഷിലത്തീഫ്സലാഹുദ്ദീൻ

ഫുട്ബോൾ മാനേജർ :മന്നാൻ

ഫുട്ബോൾ ക്യാപ്റ്റൻ : മുക്ത്താർ

ക്രിക്കറ്റ് മാനേജർ:ഹാരിസ് കമ്പാർ

ക്രിക്കറ്റ് ക്യാപ്റ്റൻ : കമാൽ

Leave a Reply

Your email address will not be published. Required fields are marked *