സംസ്ഥാനത്ത് ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു. വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.