സാഹസികതയുടെ ട്രാക്കിലൂടെ മൂസാഷരീഫ് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു
പ്രായം അമ്പത് തികഞ്ഞെങ്കിലും തളരാത്ത പോരാട്ട വീര്യവുമായി സാഹസികതയുടെ ട്രാക്കിലൂടെ മൂസാഷരീഫ് റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ച് അജയ്യനായി കുതിക്കുകയാണ്. 1993 ൽ കരാവലി ബൈക്ക് റാലിയിലൂടെ അരങ്ങേറ്റം കുറിച്ച ഷരീഫ് 300 കാർ റാലിയിൽ മത്സരിച്ചു എന്ന റെക്കോർഡിന്റെ അരികിലാണിപ്പോൾ. 298 റാലിയിൽ ഇതിനകം കളത്തിലിറങ്ങിയ മൂസാ ഷരീഫ് ഇനി രണ്ട് റാലികളിൽ മത്സരിച്ചാൽ 300 റാലിയിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാകും. ഇന്നലെ കോയമ്പത്തൂരിൽ ആരംഭിച്ച ദേശീയ കാർ റാലി ചാമ്പ്യഷിപ്പിൽ […]
Continue Reading