ബേർക്ക എസ്.സി. കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണം- മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിലെ ബേർക്ക കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എ.ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി. സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ പരമായിപിന്നോക്കാം നിൽക്കുന്ന മേഖല യിലെ വിദ്യാർത്ഥി കൾക്കും,യുവജന ങ്ങൾക്കും അറിവും സഹായവും, പ്രോൽസാഹനവും നൽകി സമുദ്ധരിക്കുന്ന തിന് സർവ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം ബി.ആർ.സി യാണ് ഗ്രാമ പഞ്ചായത്തുകൾ മുഖേന പ്രതിഭാ കേന്ദ്രം നടത്തി വരുന്നത്. സാമൂഹ്യപരമായി ഏറ്റവും […]

Continue Reading

ബോവിക്കാനം ഹയർ സെക്കന്ററി സ്ക്കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് ശ്രദ്ധേയാകുന്നു

മുളിയാർ: ബോവിക്കാനം ബി.എ.ആർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന സപ്തദിന അവധികാല ക്യാമ്പ് ശ്രദ്ധേയമാകുന്നു.സ്കൂൾ പരിസരങ്ങളും, റോഡുകളും സുചീകരണ പ്രവർത്തനങ്ങൾ നടത്തിയും ,പച്ചക്കറി തോട്ടം ഉണ്ടാക്കിയും,സ്ക്കൂളിന് മുൻവശം മനോഹരമായ ഗാഡൻസ് നിർമ്മിച്ചും സ്ക്കൂളിന്റെ മുഖച്ചയ തന്നെ മാറ്റിയിരിക്കുകയാണ്.അമ്പത് എൻ.എസ്.എസ് വോളിയണ്ടമാർ പങ്കെടുക്കുന്ന ക്യാമ്പണ് ബോവിക്കാനം ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്ന് വരുന്നത് ഡിസംബർ 26 ന് ആരംഭിച്ച ക്യാമ്പ് ജനവരി 1 ന് അവസാനിക്കും.ക്യാമ്പ് അംഗങ്ങൾ ജോലികിടയിലും ആടിയും പാടിയും ഉല്ലസിച്ചും ക്യാമ്പ് വെരിട്ട ഒരു […]

Continue Reading

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം […]

Continue Reading

സൂക്ഷിച്ചാൽ പണം കൈയ്യിലിരിക്കും, അല്ലെങ്കിൽ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങൾ ഇവ

ദില്ലി: രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതിൽ എടിഎം കാർഡ് ഉപയോഗം മുതൽ ലോക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വരെയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അതിനാൽ തന്നെ പണം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്. എടിഎം ഇടപാടിന് ചെലവേറും 2022 ജനുവരി ഒന്ന് മുതൽ സൗജന്യ എടിഎം ഇടപാടുകൾക്ക് പുറത്തുള്ള ഓരോ ഇടപാടിനും ബാങ്ക് ഈടാക്കുന്ന ഫീസ് വർധിപ്പിച്ചിട്ടുണ്ട്. അത് ബാലൻസ് ചെക്ക് ചെയ്യുന്നതായാലും പണം പിൻവലിക്കുന്നതായാലും ഇനി കൂടുതൽ തുക നൽകേണ്ടി വരും. സൗജന്യ […]

Continue Reading

സ്ത്രീധനമില്ല, മകൾക്കൊപ്പം അഞ്ച് യുവതികൾക്കും വിവാഹ സൗഭാഗ്യമൊരുക്കി പ്രവാസി

കോഴിക്കോട്: സ്ത്രീധനം നൽകാതെ ആ തുക കൊണ്ട് തൻ്റെ മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മാംഗല്യമൊരുക്കിയപ്പോൾ (Marriage) ജാതിയും മതവും എല്ലാം സൗഹാർദ്ദത്തിന് മുൻപിൽ അലിഞ്ഞില്ലാതായി. വടകര എടച്ചേരിയിലാണ് മകളുടെ വിവാഹ നാളിൽ അഞ്ച് യുവതികൾ കൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം (Salim ) ശ്രദ്ധേയനാകുന്നത്. എടച്ചേരി കാട്ടിൽ സാലിമിന്റെ റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിനും വേദിയായത്. എടച്ചേരി, മേപ്പയ്യൂർ, വയനാട്, ഗൂഡല്ലൂർ, മലപ്പുറം, എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യ ഭാഗ്യമുണ്ടായത്. […]

Continue Reading

ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു

ബിസിനസ് എക്സലൻസി പുരസ്‌കാരം: ഇഖ്‌ബാൽ മാർക്കോണി ,ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ ബല്ലേക്കെരെസന്തോഷ്.ലെജൻഡറി മീഡിയ അവാർഡ് അപർണ കുറുപ്പ്പേഴ്സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് ( GOLDFM) തെരഞ്ഞെടുത്തുചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാമൂഹിക സേവന പുരസ്കാരങ്ങൾഅബ്ദുല്ല മദിമൂല അഡ്വ: ഇബ്രാഹിം ഖലീൽ അൻവർ ചേരങ്കൈ(ഗോൾഡൻ സിഗ് നേറ്റർ) അച്ചു മുഹമ്മദ് തളങ്കര യേയും തെരഞ്ഞെടുത്തു.കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം രാജു മാത്യു അരുൺ പാറാട്ട് മഹേഷ് കണ്ണൂർ നാഷിഫ് അലീമിയ യെയും […]

Continue Reading

മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലുള്‍പ്പെടെ റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യാം; ജനറല്‍ കോച്ചുകള്‍ നാളെ മുതല്‍

ജനുവരി ഒന്നുമുതല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ നാലു ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം. നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്. 16629/16630 തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാകും ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ 16 വരെ ഈ സൗകര്യം ലഭ്യമാകും. 12601/12602 ചെന്നൈ […]

Continue Reading

700 വർഷമായി ഈ ​ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്

മനോഹരമായ പൈതൃകത്തിനും സാംസ്കാരിക കഥകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ. അവിടത്തെ ചുരു(Churu) ജില്ലയിലെ ഉദ്‌സർ ഗ്രാമ(Udsar village)ത്തിനും അത്തരമൊരു സവിശേഷമായ കഥ പറയാനുണ്ട്. അവിടെയുളള വീടുകൾക്ക് ഒറ്റനില മാത്രമാണ് ഉള്ളത്. അവിടെ ആരും അതിന് മുകളിൽ നില കെട്ടാൻ ശ്രമിക്കാറില്ല. അതിനി പണക്കാരനായാലും പാവപ്പെട്ടവനായാലും ഒറ്റനില വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ 700 വർഷമായി ഈ ഗ്രാമത്തിൽ ആരും വീടുകൾക്ക് മുകളിലൊരു നില കൂടി പണിതിട്ടില്ലെന്നതാണ് അതിശയം. അതിന് പിന്നിൽ ഒരു ശാപത്തിന്റെ കഥയാണ് ഗ്രാമവാസികൾക്ക് പറയാനുള്ളത്.  ഏകദേശം 700 […]

Continue Reading

നടന്‍ ജി കെ പിളള അന്തരിച്ചു

നടന്‍ ജി കെ പിളള അന്തരിച്ചു. 97 വയസ്സായിരുന്നു. 325ലധികം സിനിമകളിൽ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോള്‍ […]

Continue Reading

കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത് . സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.

Continue Reading