കുമ്പള ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

Latest കേരളം

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പദ്ധതിയുടെ യുടെ വിതരണോൽഘാടനം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്‌ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി, മെമ്പർമാരായ യൂസഫ് ഉളുവാർ, റഹ്മാൻ, സബൂറ, കൗലത് ബീവി, അൻവർ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, ഐസിഡിഎസ് സൂപ്പർ വൈസർ ജിഷ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *