വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ ഭർത്താവ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യയാണ് വിൽക്കാൻ സഹായിച്ചിരുന്നത്
എറണാകുളം വടുതലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. വൈപ്പിൻ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വിൽക്കാൻ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മാല പൊട്ടിക്കൽ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യ മോനിഷയാണ് വിൽക്കാൻ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ […]
Continue Reading