ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി

Latest ഇന്ത്യ കേരളം പ്രാദേശികം

എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.

പി.എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.

പുതിയ സംസ്ഥാന ഭാരവാഹികള്‍:

പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം)

വൈസ് പ്രസിഡന്റുമാർ :
നജ്‌വ ഹനീന (മലപ്പുറം)

ഷാഹിദ റാശിദ് (കാസർഗോഡ്)

അയ്ഷ മറിയം (പാലക്കാട്)

ജനറൽ സെക്രട്ടറി:  റുമൈസ റഫീഖ് (കണ്ണൂർ)

സെക്രട്ടറിമാർ: 
അഫ്ഷില (കോഴിക്കോട്)

ഫായിസ. എസ് (തിരുവനന്തപുരം)

അഖീല ഫർസാന (എറണാകുളം)

ട്രഷറർ: നയന സുരേഷ് (മലപ്പുറം)

Leave a Reply

Your email address will not be published. Required fields are marked *