ജിദ്ദ: ഒരേ യൂനിവേഴ്സിറ്റിയിൽ നിന്ന് ദമ്പതികൾ ഒന്നിച് പി എച് ഡി ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം ഫിറോസും ഭാഗ്യ വി പി സമീനയും.
കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റ് ലാണ് ഫിറോസ് ഡോക്ടറേറ്റ് നേടിയത്.
ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സമീനയ്ക്ക് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് ലഭിച്ചത്.