നമുക്ക് ആരെങ്കിലും വോയിസ് അയച്ചാൽ, അത് സ്പീഡിൽ കേൾക്കാൻ (ചിലർ വളരെ നിർത്തി നിർത്തി യാണല്ലോ സംസാരിക്കാറ് ) ഓഡിയോയുടെ സൈഡിയിൽ കാണുന്ന 1 എന്നതിൽ പ്രസ്സ് ചെയ്‌താൽ 1.5 സ്പീഡിലേക്കും വീണ്ടും പ്രസ്സ് ചെയ്‌താൽ 2 സ്പീഡിലേക്കും വരും.
വോയ്‌സുകൾ പെട്ടെന്ന് പെട്ടെന്ന് കേട്ട് തീർക്കാനാവും. (WhatsApp അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ ഓപ്ഷൻ കാണിക്കില്ല).
click here to update: https://play.google.com/store/apps/details?id=com.whatsapp&hl=en_IN&gl=US