എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.

Latest പ്രാദേശികം

എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.

മൊഗ്രാൽ: എൽ ജെ ഡി സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനും പ്രഭാഷകനും പരിസ്ഥിതിവാദിയും രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനമേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സമിതി അംഗം സിദ്ദീഖ് അലി മൊഗ്രാൽ, ജില്ലാ സെക്രട്ടറി അഹ്‌മദ്‌ അലി കുമ്പള, സംസ്ഥാന കൗൺസിൽ അംഗം സിദ്ദിഖ് റഹ്‌മാൻ, മണ്ഡലം ട്രഷറർ എം എ ഹംസ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം കൊപ്പളം സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *