ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി.
വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസ
യിലായിരുന്നു.
പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.
റസിയയാണ് ഭാര്യ.
മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.
മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,
ആയിഷാബി, പരേതയായ ബീഫാത്തിമ.
ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും