ഇന്ധന നികുതി കുറച്ച് രാജസ്ഥാന്; പ്രതിവര്‍ഷം 3800 കോടി നഷ്ടമെന്ന് ഗെഹ്ലോട്ട്
ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് രാജസ്ഥാന് പിന്നോട്ട്. സംസ്ഥാനത്ത് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും എന്ന നിലയില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പുതുക്കിയ വില ബുധാനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ചതിലൂടെ രാജസ്ഥാനില്‍ വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റിലൂടെ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന […]
Continue Reading