മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലുള്‍പ്പെടെ റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യാം; ജനറല്‍ കോച്ചുകള്‍ നാളെ മുതല്‍
ജനുവരി ഒന്നുമുതല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ നാലു ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം. നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്. 16629/16630 തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാകും ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ 16 വരെ ഈ സൗകര്യം ലഭ്യമാകും. 12601/12602 ചെന്നൈ […]
Continue Reading