ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴയില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. വണ്ടാനംമെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്‍ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്ആലപ്പുഴ എ.ആര്‍ ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റിലെ സിപിഒ റെനീസിന്റെ ഭാര്യ 28 വയസ്സുള്ള നെജിലയാണ് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ […]
Continue Reading