‘സഹായിച്ച് ഉപദ്രവിക്കുന്നവർ’; ചാരിറ്റിയുടെ പേരിൽ കൊടുംചതി; വാർത്ത നൽകി തട്ടിപ്പ്
തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ നിസഹായവസ്ഥ മുതലാക്കി ചാരിറ്റി വിഡിയോയിലൂടെ പണം തട്ടിയെടുത്ത് പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകര്‍. വിസ്മയ ചാനല്‍ എന്ന പ്രാദേശിയ യൂടൂബ് ചാനലാണ് തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ അക്കൗണ്ടിലേക്ക് വന്ന പണം തട്ടിയെടുത്തത്. ബാങ്ക് രേഖകള്‍ പരിശോധിക്കുകയാണെന്നും സഹായ വാര്‍ത്തകള്‍ ചെയ്തു ഇവര്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.2018 ലാണ് ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ […]
Continue Reading