▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഗണിതം (ജൂനിയർ). അഭിമുഖം ചൊവ്വാഴ്ച 10-ന്.
ബെള്ളൂർ : ബെള്ളൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), കന്നട (ജൂനിയർ), ഊർജതന്ത്രം (സീനിയർ), രാഷ്ട്രതന്ത്രം (സീനിയർ). അഭിമുഖം ചൊവ്വാഴ്ച 10.30-ന്.
അമ്പലത്തുകര : മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. ഫോൺ: 9446746910.=