കാനത്തൂര്‍: കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍, തോളംതോട്ടിലെ ടി അച്ചുതനാണ് (68)മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്കാണ് മൃതദേഹം വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സരോജിനി. മക്കള്‍: ഗായത്രി, അംബുജാക്ഷന്‍, പ്രശാന്ത് (ഇരുവരും ഗള്‍ഫ്). മരുമകന്‍: മുകേഷ്