കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ

Latest കേരളം

മഞ്ചേശ്വരം താലൂക്കില്‍ എടനാട് വില്ലേജില്‍ സൂരം പൈല്‍ ദേശത്ത് KL 13 S – 1442 നമ്പര്‍ ബൈക്കില്‍ വില്‍പ്പനയ്ക്കായി 4.5 ലിറ്റര്‍ ( 180 ml x25 ) കര്‍ണാടക മദ്യം കടത്തികൊണ്ട് വന്ന കുറ്റത്തിന് രവിയുടെ മകൻ ആഷിതിനെ കുമ്പള റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് നിയമനുസരണം അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

അഷിത് മുന്‍ അബ്കാരി കേസിലെ പ്രതിയാണ്. റെയ്‌ഡിൽ CEOമാരായ പ്രജിത്ത്കുമാര്‍ Kv, അഖിലേഷ് , ശ്രീജീഷ്, വിനോദ്, നന്ദു. Ms., IB P.0. ബാബുപ്രസാദ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *