ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജിയുടെ ഭാവിയ്ക്ക് നിര്‍ണായകമായ ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം.
മുഖ്യമന്ത്രി സ്ഥാനം നില നിര്‍ത്താന്‍ ഉപ തെരഞ്ഞെടുപ്പില്‍ വിജയം മമതയ്ക്ക് അനിവാര്യമാണെന്ന സാഹചര്യമാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്
ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മമതയുടെ ് പ്രധാന എതിരാളികള്‍.