മൊഗ്രാൽ TVS റോഡിലെ പരേതനായ മമ്മിഞ്ഞി യുടെ മകൻ അബ്ബാസ് എം (75) മരണപ്പെട്ടു.
നീണ്ട 35 വർഷം മുംബൈ യിൽ സീമാനായിരുന്നു. പഴയ കാല ഹോട്ടൽ വ്യാപാരിയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ഫുട്ബോൾ താരമായിരുന്നു.
ഭാര്യ-സുലൈഖ
മക്കൾ : അഡ്വ. ആയിഷത്ത് തസ്നീം, ഡോ. അൻജല നസ്നീം
മരുമക്കൾ : സഫുവാൻ അഡൂർ ( ഖത്തർ), സുഫൈദ് കല്ലങ്കയ് (ബിസിനസ്).
സഹോദരങ്ങൾ : പരേതനായ മുക്രി അബ്ദുള്ള,
ഇബ്രാഹിം, അബ്ദുൽ റഹ്മാൻ, ഹംസ നടുപ്പളം.
മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ ഖബറടക്കും.