സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.

തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പാളയംകോട്ടൈ ടൗണ്‍ സാഫ്റ്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *