▪️കാസർകോട്: ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഹിന്ദി (ഫുൾ ടൈം) സംസ്കൃതം (പാർട്ട് ടൈം). താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിലെത്തണം.
▪️സീതാംഗോളി: സൂരംബയൽ ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (മലയാളം), എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (മലയാളം), യു.പി. (മലയാളം) ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിലെത്തണം.