അധ്യാപക ഒഴിവ്

Latest ഇന്ത്യ കേരളം ടെക്നോളജി വിദ്യാഭ്യാസം/ തൊഴിൽ

കുമ്പള : മഞ്ചേശ്വരം ഉപജില്ലയിലെ ജി.എഫ്.എൽ.പി സ്കൂൾ കുമ്പളയിൽ എൽപി.എസ്.എ(മലയാളം) മൂന്ന് ഒഴിവുക ളിലേക്കും ഒരു ഫുൾ ടൈം അറബിക് ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 27ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഫോൺ : 9847604619

Leave a Reply

Your email address will not be published. Required fields are marked *