▪️കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ (ഫിസിക്‌സ്) തസ്തികയില്‍ താല്‍ക്കാലികനിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദംയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ മൂന്നിന്് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04994 – 250290
▪️ജിവിഎച്ച്എസ്എസ് ദേലംപാടിയില്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍.വി.ടി ഇംഗ്ലീഷ്, മാത്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കണ്‍സോളിഡേറ്റഡ് പേ) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 4ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ . ഫോണ്‍ : 9895763399
▪️ജി.എഫ്.യു.പി. സ്‌കൂള്‍ കീഴൂരില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി,പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസിൽ.
▪️നീലേശ്വരം : പടന്നക്കാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ. മലയാളം. അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന്.
▪️പെരുമ്പട്ട സി.എച്ച്.എം.കെ. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് (പാർട്ട് ടൈം). അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
▪️ മടിക്കൈ സെക്കൻഡ് ജി.വി.എച്ച്.എസ്. സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.
▪️ കാസർകോട് ജി.വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് സ്‌കൂളിൽ എച്ച്.എസ്.ടി.സോഷ്യൽ സയൻസ് (കന്നഡ), എച്ച്.എസ്.ടി. സംസ്‌കൃതം (പാർട് ടൈം). അഭിമുഖം തിങ്കളാഴ്ച 10.30-ന്.=