എസ് ഇ യു സംസ്ഥാന കമ്മിറ്റി എ.എം.അബൂബക്കർ പ്രസിഡന്റ്,സിബി മുഹമ്മദ്‌ സെക്രട്ടറി നാസർ നങ്ങാരത്ത് ഓർഗനൈസിംഗ് സെക്രട്ടറി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ്: കാസറഗോഡ് സമാപിച്ച സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനം എ..കെ.എം അഷ്‌റഫ്‌ എം.എൽ. എ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ
എ. എം അബൂബക്കർ മലപ്പുറം ( പ്രസിഡന്റ് )

സിബി മുഹമ്മദ് പത്തനംതിട്ട (ജനറൽ സെക്രട്ടറി)

നാസർ നങ്ങാരത്ത് കാസറഗോഡ് (ഓർഗനൈസിംഗ് സെക്രട്ടറി)

റഷീദ് മുളവൂർ എറണാകുളം (ട്രഷറർ)

നൗഷാദ് പി.ഐ കോട്ടയം ( സീനിയർ വൈസ്പ്രസിഡന്റ്)

വൈസ് പ്രസിഡന്റ്

അബ്ദുല്ല അരയങ്കോട് കോഴിക്കോട്
സലാംകരുവാറ്റ ആലപ്പുഴ
ബീരു പി മുഹമ്മദ് തൃശൂർ
കെ സി കുഞ്ഞിമുഹമ്മദ് വയനാട്
മൊയ്തു.കെ കണ്ണൂർ

സെക്രട്ടറി

എം.എ.മുഹമ്മദലി മലപ്പുറം
റാഫി പോത്തൻകോട് തിരുവനന്തപുരം
ആമിർ കോഡൂർ മലപ്പുറം
വിജെ സലീം ഇടുക്കി
സി പി ഹംസ കാഞ്ഞിരപ്പുഴ പാലക്കാട്‌

Leave a Reply

Your email address will not be published. Required fields are marked *