എൻ.എസ്.എസ്. മുളിയാർ കരയോഗം: ഉന്നത വിജയികൾക്ക് ഉപഹാരവും, ഡയറക്ടർ ബോർഡ് മെമ്പർക്ക് ആദരവും നൽകി

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ:എൻ.എസ്.എസ്.മുളിയാർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട
താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണൻ നായരെ കരയോഗം മുൻ യൂണിറ്റ് പ്രസിഡണ്ട് കുമാരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡണ്ട് പി. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
കൃഷ്ണൻ ചേടിക്കാൽ സ്വാഗതംപറഞ്ഞു. രാധാകൃഷണൻ മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, വേണുകുമാർ മാസ്റ്റർ,
ഉഷ ഗോപാലൻ,പ്രീത മാധവൻ തട്ടിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *