കമ്പാർ-കാസർഗോഡ് ബസ് സർവീസ് പുനസ്ഥാപിക്കണം msf കമ്പാർ

Latest ഇന്ത്യ കേരളം പ്രാദേശികം

കമ്പാർ: കമ്പാർ-കാസർഗോഡ് റൂട്ടിൽ രാവിലെ എട്ടുമണിക്ക് സർവീസ് നടത്തുന്ന ബസ് ലോക്ക് ഡൗണിന് ശേഷം സർവീസ് നടത്തുന്നില്ല. ഈ സമയത്ത് പോകുന്ന ബസ്സിനെ ആശ്രയിക്കുന്നത് വിദ്യാർത്ഥികളാണ് . അതുകൊണ്ടുതന്നെ ദീർഘദൂരം യാത്ര വിദ്യാർഥികൾക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നിരവധി വിദ്യാർത്ഥികളാണ് ഈ ബസ്സിനെ ആശ്രയിക്കുന്നത്

അതുകൊണ്ടുതന്നെ ബസ്സ് സർവീസ് പുനസ്ഥാപിക്കണം ആവശ്യപ്പെട്ട് അധികാരികൾക്ക് msf കമ്പാർ ശാഖാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *