കർഷക നരഹത്യ: യൂത്ത് ലീഗ് പ്രതിഷേധ ചുട്ട് സംഘടിപ്പിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ ഉത്തർപ്രദേശിലെ ലകീംപൂർ ഖേരി ജില്ലയിൽ സമരം ചെയ്തു വന്നിരുന്ന സമർക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി പത്തോളം കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ യൂത്ത് ലീഗ് കുമ്പളയിൽ പ്രതിഷേധ ചുട്ട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ,യൂസുഫ് ഉള്ളുവാർ, കെ എം അബ്ബാസ്, പി ച്ച് അസ്ഹരി, യൂനുസ് മൊഗ്രാൽ, ഐ മുഹമ്മദ് റഫീഖ്,മുജീബ് പേരാൽ, ജംഷീർ മൊഗ്രാൽ, ഹുസൈൻ ആരിക്കാടി, നിസാം കൊടിയമ്മ,എ ബി ഹനീഫ്, ഇബ്രാഹിം കൊയ്പ്പാടി, മുഹമ്മദ് കുഞ്ഞി, നൗഷാദ് കുമ്പള, മമ്മൂട്ടി മൊഗ്രാൽ, നാഫി ബംബ്രാണ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *