ഗാന്ധി ജയന്തിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള സി എച്ച് സി വാക്സിനേഷൻ സെന്റർ ആയ കുമ്പള ജിഎച്ച്എസ്എസ് സ്കൂളും പരിസരവും ശുദ്ധീകരിക്കുകയും സാനിറ്ററി ചെയ്യുകയും ചെയ്തു പരിപാടി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു പൃഥ്വിരാജ് ഷെട്ടി , ശരീഫ് ആരിക്കാടി, അഭിഷേകം ഷെട്ടി എന്നിവർ നേതൃത്വം നൽകി കെ എസ് യു നേതാക്കളായ മുആസ് മൊഗ്രാൽ, സുമൈസ് ബന്നതം കടവ്, ഉവൈസ് കൊപ്പളം, യൂസഫ് ചളിയങ്കോട് എന്നിവർ ഭാഗമാവുകയും പഞ്ചായത്ത് മെമ്പർ രവിരാജ് മടുവ സമാപനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു