തലശ്ശേരി ഫസല്‍ വധക്കേസ്: കൊലപാതകത്തിനു പിന്നില്‍ സി.പി.എം തന്നെ; സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട്

Latest ഇന്ത്യ കേരളം പ്രാദേശികം

തലശ്ശേരി: തലശ്ശേരി ഫസലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് അല്ല സി.പി.എമ്മെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്.

ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചു.

ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *