നീലേശ്വരം പള്ളിക്കരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പനയാൽ കുതിരക്കോട് അസ്മാൻ മൻസിലിലെ കെ.എ.നിസാമിനെ (20) ആണ് നീലേശ്വരം പോലീസ് തൈക്കടപ്പുറത്ത് പിടികൂടിയത്.

സെപ്‌റ്റംബർ 27-ന് രാത്രിയാണ് പള്ളിക്കരയിലെ വീട്ടുപറമ്പിലുണ്ടായിരുന്ന ബൈക്ക് മോഷണം പോയത്. സി.എച്ച്.ഫുഹാദിന്റെ പരാതിയിലായിരുന്നു കേസ്. എസ്.ഐ.മാരായ ഇ.ജയചന്ദ്രൻ, പി.വി. സതീശൻ, എ.എസ്.ഐ. ഉണ്ണിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *